¡Sorpréndeme!

Flight from Dubai with Expats has Landed At Kochi | Oneindia Malayalam

2020-05-07 1,143 Dailymotion

Flight from Dubai with Expats has Landed At Kochi
പ്രവാസികളെയും വഹിച്ച് കൊണ്ടുളള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. ഇതോടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ 363 പ്രവാസികളെ ആണ് നാട്ടിലെത്തിച്ചിരിക്കുന്നത്. അബുദാബിയില്‍ നിന്നുളള വിമാനം നെടുമ്പാശേരിയില്‍ എത്തിയതിന് പിന്നാലെ ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനമാണ് കരിപ്പൂരിലെത്തിയത്. രാത്രി 10.35ന് വിമാനം 182 പ്രവാസി മലയാളികളുമായി കരിപ്പൂരില്‍ പറന്നിറങ്ങി.